മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ പരാതിയില്‍ പരിഹാസവുമായി സിപിഐഎം നേതാവ് എ വിജയരാഘവന്‍. കേരളത്തിലെ ഏറ്റവും ദുഖിതനായ ആള്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആണെന്ന്. അദ്ദേഹം ഒന്നും അറിയുന്നില്ല. മുസ്ലീം ലീഗ് പറഞ്ഞാല്‍ വി.ഡി സതീശന്‍ എന്തും ചെയ്യും. യുഡിഎഫ് കണ്‍വീനറും മറ്റുള്ളവരും അത് പത്രങ്ങളിലൂടെ ആണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.