തിരുവനന്തപുരത്ത് നടന്നത് മന്ത്രിമാര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് അക്രമമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ . കന്റോണ്‍മെന്റ് പോലീസിലെ രണ്ട് ക്രിമിനലുകള്‍ ആണ് സഞ്ജീവിനെ ആക്രമിച്ചത്. പൊലീസും കെ.എസ്.യുക്കാരും ഹോസ്റ്റലിലേക്ക് കയറി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. വിദ്യാര്‍ത്ഥി വേട്ട നടത്തി രക്ഷപ്പെട്ടു പോകാമെന്ന് കരുതേണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.