Share this Article
News Malayalam 24x7
സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ വിമര്‍ശനം; പ്രതികരിക്കാതെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍
Kanthapuram A.P. Aboobacker Musliyar

സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രിയുടെയും മറ്റ് സംഘടനകളുടെയും നടപടിക്കെതിരെ പ്രതികരിക്കാതെ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആര് എതിര്‍ത്താലും ഇസ്ലാമിക നിയമങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും കാന്തപുരം പറഞ്ഞു. സമസ്ത കാന്തപുരം വിഭാഗം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച മീലാദ് റാലിയിലാണ് ഇക്കാര്യം പറഞ്ഞത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories