Share this Article
News Malayalam 24x7
ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണം
Maritime Incident Involving Oil Tanker Near Hormuz Strait

ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ എണ്ണ ടാങ്കറിന് നേരെ മിസൈലാക്രമണം. ആക്രമണത്തില്‍ കപ്പലിന് കാര്യമായ തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട് ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലാണ് സംഭവം.ഇറാനിലെ സ്റ്റുഡന്റ് ന്യൂസ് നെറ്റ്വര്‍ക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. ദ്വീപില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്.  അമേരിക്ക ആക്രമണം നിര്‍ത്തവച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തതയില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories