Share this Article
News Malayalam 24x7
അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് മുന്നറിയിപ്പ്
വെബ് ടീം
2 hours 21 Minutes Ago
1 min read
rain alert

സംസ്ഥാനത്ത് രാത്രി മഴ കനക്കും. അടുത്ത മൂന്നു മണിക്കൂറിലേക്ക്  തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രം നൽകിയിട്ടുണ്ട്.

എറണാകുളം,ആലപ്പുഴ,കോട്ടയം,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. തീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യത .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories