Share this Article
നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു
വെബ് ടീം
3 hours 18 Minutes Ago
1 min read
MURALI GOPI

തിരുവനന്തപുരം∙ ഭരത് ഗോപിയുടെ ഭാര്യ എസ്.വി.ജയലക്ഷ്മി (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മകനാണ്.

മകള്‍: ഡോ.മിനു ഗോപി (ശ്രീഗോകുലം മെഡിക്കല്‍ കോളജ്). സംസ്‌കാരം നവംബര്‍ 12 (വ്യാഴം) ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തില്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories