ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയം മുന്നണിയില്‍ പ്രശ്‌നങ്ങളില്ലാതെ പരിഹരിക്കണമെന്ന് മന്ത്രി മോന്‍സ് ജോസഫ്. തടസം എന്താണെന്ന് പറയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.. വിഷയം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വസം തങ്ങള്‍ക്കുണ്ടെന്നും അത് കളയരുതെന്നും മന്ത്രി വ്യക്തമാക്കി.. പി ജെ ജോസഫിന്‌റെ കാര്യത്തിലും തീരുമാനം ഉടന്‍ വേണമെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു..