Share this Article
News Malayalam 24x7
ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം നിലത്തിടിച്ചു; വൻ ദുരന്തം ഒഴിവായി
വെബ് ടീം
posted on 21-05-2026
1 min read
AIR INDIA

ബെംഗളൂരു വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം നിലത്തിടിച്ചു. എയർ ഇന്ത്യയുടെ AI 2651 വിമാനമാനത്തിന്റെ വാൽഭാഗമാണ് ലാൻഡിംഗിനിടെ റൺവേയിൽ തട്ടിയത്. അപകടമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായും യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

ഡൽഹിയിൽനിന്നെത്തിയ വിമാനമാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories