Share this Article
News Malayalam 24x7
കിഫ്ബി ഫണ്ട് വിവാദം;കണ്ണൂരിനെക്കുറിച്ചുള്ള വിമർശനത്തിന് മറുപടിയുമായി പിണറായി വിജയൻ
Pinarayi Vijayan

കിഫ്ബിയുമായി ബന്ധപ്പെട്ടുയര്‍ന്ന് വിവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കണ്ണൂരിലാണ് കിഫ്ബിയുടെ കൂടുതല്‍ ഫണ്ടും ചിലവഴിച്ചതെന്ന റിപ്പോര്‍ട്ടിലായിരുന്നു മറുപടി. കണ്ണൂര്‍ കേരളത്തിന്റെ ഭാഗമല്ലേ എന്നും, കണ്ണൂര്‍ എന്ന് കേട്ടാല്‍ എന്താണ് ഇത്ര വിഷമമെന്നും പിണറായി വിജയന്‍ ചോദിച്ചു. ഒരു സര്‍ക്കാരിന് ചേരാത്ത രീതിയില്‍ ഇത്തരം കാര്യങ്ങളെ അവതരിപ്പിക്കാന്‍ പാടുണ്ടോയെന്നും പിണറായി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories