സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍. പെന്‍ഷന്‍ വിതരണത്തിനായി 961.64 കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. നവംബര്‍ അഞ്ചിന് അകം വിതരണം പൂര്‍ത്തിയാക്കും. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണവും ഇന്ന് തുടങ്ങും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ