Share this Article
നൈജീരിയയിൽ സായുധ ആക്രമണം; 62 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Attack in Northeastern Nigeria Result in Multiple Casualties

വടക്കുകിഴക്കന്‍ നൈജീരിയില്‍ 62 പേരെ വെടിവെച്ചു കെന്നു. കരിം-ലാമിഡോ പ്രദേശി ഭരണകൂടത്തിന്റെ കിഴിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടലര്‍ ബിന്നാരി സമൂഹമാണെന്ന് പറയുന്നു.  നിലവില്‍ കൊല്ലപ്പെട്ടവരില്‍ 52 മ്യതദേഹങ്ങളാണ് കണ്ടെത്തിയത്. നദികളില്‍ നിന്നുമാണ് മ്യതദേഹം കണ്ടെത്തിയത്. ആക്രമണത്തില്‍ 52ഓളം പേര്‍ക്ക് പരുക്കേറ്റു. കൊള്ളക്കാര്‍ എന്നറിയപ്പെടുന്ന സായുധ കുറ്റവാളികള്‍ നടത്തിയ ആക്രമണം എന്ന നിഗമനത്തിലാണ് നൈജീരിയയിലെ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories