Share this Article
News Malayalam 24x7
പാർട്ടിയ്ക്ക് വിധേയൻ, വെല്ലുവിളിക്കില്ല, സ്വതന്ത്രൻ ആയി മത്സരിക്കാനില്ലെന്നും സുധാകരൻ
വെബ് ടീം
posted on 19-03-2026
1 min read
k sudhakarn

ന്യൂഡൽഹി: താൻ കോൺഗ്രസ് പാർട്ടിയ്ക്ക് വിധേയൻ ആണെന്നും വെല്ലുവിളിക്കാൻ താനില്ലെന്നും കെ സുധാകരൻ. പാർട്ടിയിൽ തുടരുമെന്നും സ്വതന്ത്രൻ ആയി മത്സരിക്കാനില്ലെന്നും സുധാകരൻ ഡൽഹിയിൽ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories