Share this Article
വൈദ്യുതി വാങ്ങൽ കരാർ വിവാദം; കൂടുതൽ വിശദീകരണങ്ങൾക്കില്ല | SUNNY JOSEPH
Sunny Joseph

വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിശദീകരണങ്ങൾക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിയുടെയും ജിഎൻഎയുടെയും വില താരതമ്യം ചെയ്താണ് കരാറിൽ തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ തീരുമാനമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങളുടെ ആവശ്യമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories