തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തടിതപ്പാന്‍ മണ്ടന്‍ പ്രതികരണവുമായി ട്രംപ്. താന്‍ ബാലറ്റിലുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ തകര്‍പ്പന്‍ ജയം നേടുമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. വിഷയം ശ്രദ്ധയിലുണ്ടെന്നതില്‍ നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു. വോട്ടര്‍മാരെയാണോ അതോ റിപ്പബ്ളിക്കന്‍ മാരെയാണോ ട്രംപ് ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. പതിവ് കോമാളി പ്രസ്താവനയായി വിലയിരുത്താം.