Share this Article
News Malayalam 24x7
കേരളത്തിലേക്ക് MDMA കടത്തിയ നൈജീരിയന്‍ വനിതയെ കേരള പൊലീസ് പിടികൂടി
Kerala Police Arrests Nigerian National for Alleged MDMA Trafficking

കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ നൈജീരിയന്‍ വനിതയെ കേരള പൊലീസ് പിടികൂടി. പഞ്ചാബിലെ ജലന്ധറിലുള്ള 'ആഫ്രിക്കന്‍ കോളനി'യില്‍നിന്നാണ് പിടികൂടിയത്. ഇബെ പീസ് ചിനാസെ  എന്ന നൈജീരിയക്കാരിയാണ് പിടിയിലായത്. മേയ് ഒമ്പതിന് പന്തീരാങ്കാവില്‍നിന്ന് ഒരുകിലോഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്  നൈജീരിയക്കാരി പിടിയിലായത് .ഇവരെ ജലന്ധര്‍ കോടതിയില്‍ ഹാജരാക്കിയശേഷം നാട്ടിലെത്തിച്ച് കണ്ണൂര്‍ ജയിലിലേക്കുമാറ്റി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories