Share this Article
News Malayalam 24x7
കുട്ടിക്കാലം മുതൽ ഗാന്ധി കുടുംബം വരെ; സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ നവംബർ 10-ന് പുറത്തിറങ്ങും
 Sonia Gandhi

സോണിയാഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് 'ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ് ' എന്ന ആത്മകഥാംശമുളള പുസ്തകം സോണിയ ആദ്യമായി വായനക്കാര്‍ക്ക് പരിചയപ്പെടുത്തി. പുസ്തകത്തിന്റെ ഫസ്റ്റ്‌ലുക്ക് സോണിയ പുറത്തുവിട്ടു. ഇന്‍സ്റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ചാണ് സോണിയ പുസ്തകം പരിചയപ്പടുത്തിയത്. ആദ്യ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് പിന്‍വാങ്ങിയതോടെ ഇന്ത്യയിലെ പ്രസാധനം വിവാദത്തിലായിരുന്നു. ഹാര്‍പ്പര്‍കോളിന്‍സ് ആണ് ഇന്ത്യയിലെ പ്രസാധകര്‍.ഇറ്റലിയിലെ ആദ്യകാല ജീവിതവും  ഗാന്ധികുടുംബത്തിന്റെ ഭാഗമായതോടെ ഉള്ള ജീവിതയാത്രയുമാണ് ഓര്‍മ്മക്കുറിപ്പിന്റെ ഇതിവൃത്തം. പുസ്തകം നവംബര്‍ 10 ന് പുറത്തിറങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories