Share this Article
News Malayalam 24x7
ഹൃദയസ്തംഭനം; ഗായിക ആശ ഭോസ്‌ലയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു
വെബ് ടീം
posted on 11-04-2026
1 min read
asha bhosle

മുംബൈ:  ഗായിക ആശ ഭോസ്‌ലെയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ആണ് പെട്ടെന്ന് ആഷപത്രിയിൽ പ്രവേശിപ്പിച്ചത്.ക ഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. നിലവിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories