Share this Article
News Malayalam 24x7
ആസിഫ് - ബിജു മേനോൻ ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
The title motion poster of Asif-Biju Menon starrer Jis Joy has been released

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇരുവരും പൊലീസ് ഓഫീസര്‍മാരായി എത്തുന്ന ചിത്രത്തിന് തലവന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories