Share this Article
News Malayalam 24x7
ആട് ജീവിതത്തിൽ ബെന്യാമിൻ പറയാത്ത ആംഗിളുകളിലാണ് താൻ ശ്രദ്ധിച്ചതെന്ന് ബ്ലസി
Blessy said that he noticed the angles in the goat life that Benjamin did not mention

ആടുജീവിതം സിനിമയാക്കുമ്പോള്‍ ബെന്യാമിന്റെ കഥയില്‍ നിന്നും എന്തു പുതുമ കൊണ്ടുവരാമെന്നാണ് താന്‍ ചിന്തിച്ചിരുന്നത് എന്ന് സംവിധായകന്‍ ബ്ലെസ്സി. സിനിമ മികവുറ്റതാക്കുന്നതില്‍ എ ആര്‍ റഹ്‌മാന്റെ സംഗീതം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു ബ്ലെസ്സി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories