ബെല്‍ബോട്ടം പാന്റ് ധരിച്ചുനില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മകന്‍ ദുല്‍ഖറിന്റെ അടുത്ത സുഹൃത്തായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ അത്യുഗ്രന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്