ഉലകനായകന്‍, ആണ്ടവര്‍ പോലുള്ള വിളിപ്പേരുകള്‍ ഒഴിവാക്കണമെന്ന് കമല്‍ ഹാസന്‍. കലയേക്കാള്‍ വലുതല്ല കലാകാരനെന്ന് കമല്‍ ഹാസന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.