Share this Article
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
Sandra Thomas


പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. വരണാധികാരിയുടെ നടപടി നിയമവിരുദ്ധമെന്നാണ് സാന്ദ്ര തോമസിന്റെ  വാദം. ബൈലോ പ്രകാരം തനിക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories