Share this Article
News Malayalam 24x7
എക്‌സോര്‍സ്സിസ്റ്റ്,ടൈഗര്‍ സ്‌ട്രൈപ്‌സ് എന്നീ ചിത്രങ്ങൾ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും
The films Exorcist and Tiger Stripes will be screened at the international festival

അര്‍ധരാത്രിയില്‍ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാന്‍ ഇത്തവണ രണ്ടു ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ എക്‌സോര്‍സ്സിസ്റ്റ് ,മലേഷ്യന്‍ സംവിധായിക അമാന്‍ഡ നെല്‍ യു ഒരുക്കിയ ടൈഗര്‍ സ്‌ട്രൈപ്‌സ് എന്നീ ചിത്രങ്ങളാണ് മിഡ്‌നെറ്റ് സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories