Share this Article
News Malayalam 24x7
രൺദീപ് ഹൂഡയും നടി ലിൻ ലൈഷ്‌റാമും വിവാഹിതരായി
വെബ് ടീം
posted on 29-11-2023
1 min read
randeep hooda and lin aishram wedding

ബോളിവുഡ് താരം രൺദീപ് ഹൂഡ വിവാഹിതനായി. നടി ലിൻ ലൈഷ്‌റാമാണ് വധു. നവംബർ 29ന് മണിപ്പൂരി ആചാരവിധിപ്രകാരം ഇംഫാലിൽ വെച്ചായിരുന്നു വിവാഹം. താരങ്ങളുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വരന്‍റെ വെള്ള വസ്ത്രത്തിലാണ് ഹൂഡ എത്തിയത്. കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമ്മിച്ച പൊള്ളോയ് എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത വേഷമാണ് ലിന്‍ ധരിച്ചിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories