Share this Article
News Malayalam 24x7
കാതൽ മുതൽ ആട് ജീവിതം വരെ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് അറിയാം
The core& goat life

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രഖ്യാപനം. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥിരാജും കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ സിനിമകളിലെ വേഷങ്ങളില്‍ മമ്മൂട്ടിയും മികച്ച നടനുള്ള സാധ്യതപട്ടികയില്‍ ഇടം നേടി. മികച്ച നടിയാകാന്‍ ഉര്‍വശിയും പാര്‍വതിയും മത്സരരംഗത്തുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories