ന്നാ താന്‍ കേസ് കൊട് എന്ന ഒറ്റ സിനിമയിലൂടെ വയറലായ താര ജോടിയാണ് രാജേഷ് മാധവനും ചിത്രയും.സുരേഷ് സുമലത എന്നീ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ഇറങ്ങി ചെന്നത്.ഇപ്പോഴിതാ ഇരുവരും വിവാഹിതരാകുന്നുവെന്ന തരത്തില്‍ വാര്‍ത്ത പരക്കുകയാണ്.രാജേഷ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഈ വാര്‍ത്തയ്ക്കാധാരമായത്.ഇതിന്റെ സത്യാവസ്ഥയെന്താണെന്ന് നോക്കാം.