Share this Article
News Malayalam 24x7
നവതിയാഘോഷ നിറവില്‍ എം ടി യും മധുവും; ആദരമര്‍പ്പിച്ച് കേരള രാജ്യാന്തര ചലച്ചിത്രോത്സവം
MT and Madhu at Navatiyaghosha Nirav; In honor of Kerala International Film Festival

മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായരും ഇഷ്ട്ട നായകൻ മധുവും നവതിയാഘോഷ നിറവിലാണ്. മലയാള സിനിമക്ക് പുതുചിത്രം പകർന്നു നൽകിയ ഈ പ്രതിഭകൾക്ക് ആശംസകൾ അറിയിക്കുകയാണ് 28-ാംമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories