Share this Article
29 മത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും
iffk

29 മത്  കേരള രാജ്യാന്തര  ചലച്ചിത്രമേള ഇന്ന് സമാപിക്കും.  സമാപന ദിനമായ ഇന്ന് അഞ്ച് തിയേറ്ററുകളിലായി 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും.  വൈകുന്നേരം ആറുമണിക്ക് നിശാഗന്ധിയിൽ നടക്കുന്ന   സമാപന ചടങ്ങ്   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories