Share this Article
News Malayalam 24x7
ബീഫ് ബിരിയാണിയും ധ്വജ പ്രണാമവും സംഘം കാവലുണ്ടും വേണ്ട'; ഷെയ്ൻ നിഗത്തിന്റെ ഹാൽ സിനിമയ്ക്ക് സെൻസർബോർഡിന്റെ കടുംവെട്ട്
വെബ് ടീം
6 hours 40 Minutes Ago
1 min read
haal

ഓണക്കാലത്ത് പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്.

ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങളും നീക്കണമെന്നും നിര്‍ദേശമുണ്ട്.ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories