Share this Article
News Malayalam 24x7
സിനിമ മോശമെന്ന് റിവ്യൂ ചെയ്‌തെന്ന് സംവിധായകന്റെ പരാതി; കേസെടുത്തത് പൊലീസ്
വെബ് ടീം
posted on 24-10-2023
1 min read
CASE FILM REVIEW

കൊച്ചി: സിനിമ റിവ്യൂനെതിരെ കേസ്.സിനിമ മോശമെന്ന് റിവ്യൂ ചെയ്തതിനെതിരെയാണ് കേസ്.റാഹേൽ മകൻ കോര സിനിമ സംവിധായകന്റെ പരാതിയിലാണ് കേസ്.സമൂഹ മാധ്യമങ്ങളിലൂടെ മോശമെന്ന് പ്രചരിപ്പിച്ചുവെന്ന് പരാതിയിലുണ്ട്.എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ്.  ഒൻപതു പേർക്കെതിരെയാണ് കേസ് 

യൂട്യൂബും ഫെയ്സ്ബുക്കും പ്രതിപ്പട്ടികയിലുണ്ട് 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories