Share this Article
നടൻ പ്രദീപ് റാവത്ത് അന്തരിച്ചു
വെബ് ടീം
posted on 04-08-2026
1 min read
pradeep

മുംബൈ: ചലച്ചിത്രനടൻ പ്രദീപ് റാവത്ത് അന്തരിച്ചു.  74 വയസ്സായിരുന്നു. രക്ത അർബുദത്തെ (ബ്ലഡ് കാൻസർ) തുടർന്ന് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഗജിനി'യിലെ വില്ലൻ കഥാപാത്രം, 'ലഗാൻ' സിനിമയിലെ ദേവ സിംഗ് സോഡി, ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലെ അശ്വത്ഥാമാവ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി.

ചൈനാടൗൺ,കസിൻസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories