Share this Article
ഇന്ന് വായനാദിനം

ഇന്ന് വായനാദിനം. ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പിഎന്‍ പണിക്കരുടെ ഓര്‍മ്മ ദിനമായ ജൂണ്‍ 19 വായനാദിനമായാണ് ആചരിക്കുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ വായനയ്ക്കും വായനയെ സ്നേഹിക്കുന്നവര്‍ക്കുമായി ജീവിച്ച പിഎന്‍ പണിക്കര്‍ക്ക് ഓര്‍മ്മ പൂക്കള്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article