Share this Article
News Malayalam 24x7
പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്ന് അഞ്ച് വര്‍ഷം
Today marks five years since the Puthumala landslide disaster

17 പേരുടെ ജീവനെടുത്ത വയനാട്ടിലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്ന് അഞ്ച് വർഷം പൂർത്തിയാകുന്നു. സമാനതകളില്ലാത്ത  മറ്റൊരു ദുരന്തത്തിൻ്റെ ആഘാതത്തിൽ ഒരു നാട് നെഞ്ച് പിളർന്ന് നിൽക്കുമ്പോഴാണ് ഓർമപ്പെടുത്തലായി പുത്തുമല കടന്നുവരുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article