Share this Article
ഇന്ന് ഇഎംഎസ് ദിനം; കേരളത്തിന്റെ രാഷ്ട്രീയ ഇതിഹാസം മറഞ്ഞിട്ട് 26 വര്‍ഷം
Today is EMS Day; It has been 26 years since Kerala's political legend was overturned

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ഓര്‍മ്മയായിട്ട് 26 വര്‍ഷം. ഇഎംഎസ് അനുസ്മരണത്തിന്റെ ഭാഗമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്ററിലെത്തി പാര്‍ട്ടി പതാകയുയര്‍ത്തി. പിന്നാലെ മുഖ്യമന്ത്രിയും നേതാക്കളും ഇഎംഎസ് പാര്‍ക്കിലെത്തി പുഷ്പാര്‍ച്ചന നടത്തി. തൊഴിലാളി വര്‍ഗത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവ് ആണ് ഇഎംഎസ് എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories