Share this Article
News Malayalam 24x7
കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാനകൾ; തലനാരിടയ്ക്ക് രക്ഷ, കാട്ടിലേക്ക് തുരത്താൻ ശ്രമവുമായി വനപാലകർ
വെബ് ടീം
posted on 16-02-2026
1 min read
elephant

വയനാട് പനമരത്ത് ജനവാസമേഖലയിൽ ഇറങ്ങിയ രണ്ട് കാട്ടാനകൾ കാറിന് നേരെ പാഞ്ഞടുത്തു. പനമരം ഏരനെല്ലൂർ ഭാഗത്ത് ക്ഷേത്രത്തിന് സമീപത്തെ തോട്ടത്തിൽ നിലയുറപ്പിച്ച കൊമ്പന്മാരെ വനപാലകർ കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് സംഭവം.

നെല്ലിയമ്പലം റോഡിൽ വെച്ച് അപ്രതീക്ഷിതമായി പാഞ്ഞടുത്ത ആനകളിൽ നിന്ന് കാർ യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories