Share this Article
News Malayalam 24x7
എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ
വെബ് ടീം
posted on 28-03-2026
1 min read
mdma

കണ്ണൂർ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേർ പയ്യന്നൂരിൽ പിടിയിൽ. ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 41 ഗ്രാം എംഡിഎംഎയും 241 മില്ലി ഹാഷിഷ് ഓയിലും കണ്ടെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസ് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories