കണ്ണൂർ: പയ്യന്നൂർ കോറോത്തെ പൊലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം. നൂറു കണക്കിന് വാഹനങ്ങൾ കത്തിനശിച്ചു.ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.