Share this Article
News Malayalam 24x7
ഏ സി പൊട്ടിത്തെറിച്ച് അപകടം;രണ്ട് പേർക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം
വെബ് ടീം
posted on 13-05-2026
1 min read
ac

തിരുവനന്തപുരം: ഏ സി പൊട്ടിത്തെറിച്ച് അപകടം. തിരുവനന്തപുരം   ജില്ലാ സ്പോർട്സ് കൗൺസിൽ കെട്ടിടത്തിനടുത്താണ് പൊട്ടിത്തെറി. 

അറ്റകുറ്റപ്പണിക്കിടെയാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

സെക്രട്ടറിയേറ്റിനോട് ചേർന്ന സുരക്ഷാ മേഖലയിൽ ആണ് അപകടം എന്നാണ് റിപ്പോർട്ട്. കുറച്ചുകാലമായി പ്രവർത്തിക്കാതിരുന്ന AC  ഗ്യാസ് നിറയ്ക്കുമ്പോൾ ആണ് അപകടം എന്നാണ് റിപ്പോർട്ട്. ഒരു AC ആണ് പൊട്ടിത്തെറിച്ചത് 


 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories