Share this Article
News Malayalam 24x7
Watch Video 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാജ്യം; ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി
India Celebrates 80th Independence Da

എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായി ദേശീയ ഗാനത്തിനൊപ്പം ചെങ്കോട്ടയില്‍ വന്ദേമാതരവും ആലപിച്ചു. 


2047 ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ വികസിത രാക്ഷ്ട്രമായി മാറണം. 140 കോടി ജനങ്ങള്‍ ഇതിനായി പ്രയത്‌നിക്കണം.   ഇന്ത്യയുടെ സാമ്പദ് വ്യാവസ്ഥ അതിവേഗം മുന്നോട്ട് കുതിക്കുകയാണ്.12 വര്‍ഷത്തിനിടെ ഇന്ത്യ വികസനത്തില്‍ പുതിയ വേഗം കൈവരിച്ചു. രാഷ്ട്ര നിര്‍മ്മാണത്തില്‍ യുവ ശക്തിക്ക് വലിയ പങ്കുണ്ട്. യുവശക്തിയിലൂടെ രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories