തിരുവനന്തപുരം: ശ്രീചിത്രാ പുവർ ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങിപ്പോയി.വഞ്ചിയൂർ പൊലീസ് അന്വേഷണം തുടങ്ങി.പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളാണ് ഇറങ്ങിപ്പോയത്.