കണ്ണൂർ ചെമ്പംതൊട്ടി പള്ളത്ത് മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി.പള്ളത്തെ സജി ജോസഫിനെയാണ് കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നു.