CMRL–എക്സാലോജിക് സാമ്പത്തിക ക്രമക്കേട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും, മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ വിജിലൻസ് ഇന്ന് തീരുമാനമെടുത്തേക്കും. കേസിന്റെ തുടർനടപടികൾക്കൊപ്പം ഏത് വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല നൽകേണ്ടതെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.