Share this Article
News Malayalam 24x7
Watch Video ആസൂത്രണ ബോര്‍ഡ് പുതുക്കിയ റാങ്ക് പട്ടിക; ശ്യാം കൃഷ്ണന് നിയമനം നല്‍കാന്‍ PSC
PSC

വിവാദമായ ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നല്‍കാന്‍ PSC. നേരത്തെ നിയമനം ലഭിച്ച അരുണ്‍ ജെ പ്രതാപിന്റെ നിയമന ശുപാര്‍ശ  പി.എസ്.സി റദ്ദാക്കും. ഇന്നലെയാണ് പരിക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് പുനര്‍മൂല്യ നിര്‍ണയം നടത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories