Share this Article
News Malayalam 24x7
ഹൂതികള്‍ക്കെതിരെ പോരാട്ടം കടുപ്പിച്ച് സൗദി സഖ്യ സേന
Saudi-Led Coalition Intensifies Security Measures in the Region

ഹൂതികള്‍ക്കെതിരെ പോരാട്ടം കടുപ്പിച്ച് സൗദി സഖ്യ സേന. ഹൂതികളുടെ ഭൂഗര്‍ഭ മിസൈല്‍ ബങ്കറുകള്‍ തകര്‍ത്തെന്ന് സൗദി അറിയിച്ചു. യെമന്‍ തലസ്ഥാനമായ സനയില്‍ നിരവധി തവണ ആക്രമണമുണ്ടായി. യെമനിലെ ചെങ്കടല്‍ തീരത്തുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയതിന് പുറമെ, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ സൗദി അറേബ്യയിലെ ഗതാഗത കേന്ദ്രങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍, മറ്റ് സാധാരണക്കാരുടെ കേന്ദ്രങ്ങള്‍ എന്നിവയ്ക്കുനേരെയും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories