Share this Article
News Malayalam 24x7
Watch Video രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ്; SFI പ്രവർത്തകരെ മർദിച്ചെന്ന പരാതി
 Rahul Mamkootathil

പത്തനംതിട്ട അടൂരിലുണ്ടായ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിൽ കേസ്. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ മൂൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസെടുത്തു. KSU പ്രവർത്തകരെ മർദ്ദിച്ചതിൽ  DYFI,  SFI പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തു . ഇന്നലെ രാത്രി നടന്ന സംഘർഷത്തിൽ മൂന്ന് കേസ് ആണ് അടൂർ പോലീസ് രജിസ്റ്റർ ചെയ്തത്.  




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories