Share this Article
News Malayalam 24x7
Watch Video ഗ്യാനേഷ് കുമാറിൻ്റെ രാജി; ഇന്നും CJP സമരം തുടരും
CJP Protest Continues Today

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ഇന്നും പ്രക്ഷുബ്ധമായേക്കും. ഇന്നും സമരം നടത്താന്‍ സിജെപി...തടയുന്ന ഇടം പ്രതിഷേധ വേദിയാക്കാന്‍ ആഹ്വാനം.ഹോട്ട്‌സ്‌പോട്ടുകളുടെ ലിസ്റ്റ് തയ്യാറാക്കി ഡല്‍ഹി പൊലീസ്. അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളുടെ അറസ്റ്റ് ഡല്‍ഹി പൊലീസ് രേഖപ്പെടുത്തി. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories