കളമശ്ശേരി കൂട്ടബലാത്സംഗത്തിലെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനൊരുങ്ങി അന്വേഷണ സംഘം. തെളിവെടുപ്പിനിടെ ഒന്നാം പ്രതി ശ്രീരാജ് പറഞ്ഞ പല മൊഴികളിലും വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ ശരണ്യയെയും ശ്രീരാജിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും.