കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സാപ്പിഴവെന്ന് പാരതി. ഗര്ഭാശയം നീക്കല് ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചതില് മെഡിക്കല് കോളേജിനെതിരെ പൊലീസ് കേസെടുത്തു. വടകര മന്ദരത്തൂര് സ്വദേശിനി തങ്കമണി യാണ് മരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ