Share this Article
News Malayalam 24x7
Watch Video സുഹൈല്‍ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
Police to File Custody Plea for Suhail Sajeev Today

നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി സുഹൈല്‍ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ടും ഇന്ന് എംവിഡിക്ക് കൈമാറും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories