എറണാകുളം നെടുമ്പാശ്ശേരി മിനി കൂപ്പര് വാഹനാപകട കേസ് പ്രതി സുഹൈല് സജീവിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്നാണ് പൊലീസിന്റെ ആവശ്യം.സുഹൈല് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നല്കിയിരുന്നു. ഇത് നാളെ പരിഗണിക്കും.